ഓണം ഫോട്ടോഷൂട്ടുമായി മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിയുടെ മക്കളായ ഭാഗ്യ സുരേഷും ഭാവ്നി സുരേഷും. വേദികയുടെ ഓണം കളക്ഷനു വേണ്ടിയാണ് താപരുത്രിമാർ മോഡലുകളായത്. സാരി ലുക്കിലുള്ള ഇരുവരുടെയും മനോഹര ചിത്രങ്ങൾ ഇതിനോടകം വൈറല്‍ ആണ്. ഫോട്ടോഷൂട്ടിന്റെ വിഡിയോയും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു....

Read More